
കമലാ നെഹ്രു സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബ് നടത്തിയ ഒളിമ്പിക്സ് വിളമ്പരജാഥ

ഒളിമ്പിക്സ് വിളമ്പരറാലി : മറ്റൊരു ദൃശ്യം

അവധിക്കാല വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ് മുന്‍ അന്തര്‍ദേശീയ താരം ജയ്സമ്മ മൂത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു

ജയ്സമ്മ മൂത്തേടത്തിന് കമലാനെഹ്രു സ്പോര്‍ട്സ് ക്ലബ്ബിന്റെ ഉപഹാരം

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു

ഇന്റര്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് നാട്ടിക എം.എല്‍.എ ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്റെര്‍ സ്കൂള്‍ വോളി.ടൂര്‍ണമെന്റിന് കമലാ നെഹ്രു സ്കൂള്‍ മാനേജര്‍ ശ്രീ.കെ.വി.സദാനന്ദന്‍ ആശംസകള്‍ നേരുന്നു

ഉദ്ഘാടന പ്രസംഗം : ശ്രീ,ടി.എന്‍.പ്രതാപന്‍ (നാട്ടിക.എം.എല്‍.എ)