സംസ്ഥാന വിദ്യാഭ്യസ വകുപ്പിന്റെ നേതൃത്വത്തില്‍ ഏപ്രില്‍-20 മുതല്‍ മെയ്-1 വരെ തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്കൂളില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്‍സ് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. വിവിധയിനങ്ങളിലായി 500-ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. വോളിബോള്‍ ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 60 കുട്ടികള്‍ പങ്കെടുത്തു. പി.സി.രവി, പി.ശിവകുമാര്‍ എന്നിവരായിരുന്നു വോളിബോള്‍ ക്യാമ്പിന്റെ പരിശീലകര്‍. സംസ്ഥാന സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ശ്രീ ചാക്കോ ജോസഫിന്റെ മേല്‍നോട്ടത്തിലായിരുന്നു ക്യാമ്പ് നടന്നത്.
സംസ്ഥാന സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ്, വോളിബോള്‍ പരിശീലകരായ പി.സി.രവി, പി.ശിവകുമാര്‍ എന്നിവരോടൊപ്പം
വോളിബോള്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ സംസ്ഥാന സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ്, പരിശീലകരായ പി.സി.രവി, പി.ശിവകുമാര്‍ എന്നിവരോടൊപ്പം
ക്യാമ്പിലെ വിവിധ ഇനങ്ങള്‍ക്ക് പരിശീലനം നല്‍കിയവര്‍, സംസ്ഥാന സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ശ്രീ.ചാക്കോ ജോസഫിനോടൊപ്പം