Monday, 3 January 2011
കമലാ നെഹ്രുവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
Thursday, 16 December 2010
TSGA ആദരിച്ചു
Saturday, 6 November 2010
ദേശീയ വോളി : കേരളത്തിന് വിജയം
Sunday, 22 August 2010
Tuesday, 17 August 2010
ലോകകപ്പ് : സമ്മാനങ്ങള്‍ വിതരണം ചെയ്തു
ലോകകപ്പ് 2010 - നോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സ്കൂള്‍ അങ്കണത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ സുരേന്ദ്രന്‍ അവര്‍കള്‍ വിതരണം ചെയ്തു. വിവിധ ദൃശ്യങ്ങളിലൂടെ.......
അതിന്‍. ടി.യു ( ലോകകപ്പ് ക്വിസ് : യു.പി.വിഭാഗം ഒന്നാം സ്ഥാനം)

Monday, 19 July 2010
ലോകകപ്പ് പ്രവചന മത്സരം
തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ മത്സരത്തില്‍ ലോക കപ്പ് ചാമ്പ്യന്മാരായ സ്പെയിന്റെ പക്ഷത്ത് നിന്നവരില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ നിശ്ചയിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി എ.എന്‍ .മുംതാസും, സ്റ്റാഫംഗങ്ങളില്‍ നിന്ന് പി.പി.ഷിജിയും സമ്മാനാര്‍ഹരായി. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായികാധ്യാപകന്‍ പി.സി.രവി സംസാരിച്ചു.


ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നങ്ങള്‍
Subscribe to:
Posts (Atom)