വലപ്പാട് ഉപജില്ലാ കായികമേളയില്‍ വോളിബോള്‍ , ക്രിക്കറ്റ്, ഷട്ടില്‍ , ഖോ ഖോ, കബഡി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. കൂടുതല്‍ ചിത്രങ്ങള്‍ താഴെ....
വലപ്പാട് ഉപജില്ലാ കായിക മേളയില്‍ അണ്ടര്‍-17 വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, ടോട്ടല്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്. സ്കൂള്‍ ടീം കായികാധ്യാപകന്‍ രവിമാസ്റ്റര്‍ , സ്കൂള്‍ മാനേജര്‍ കെ.വി.സദാനന്ദന്‍ , പ്രിന്‍സിപ്പാള്‍ ഡോളി കര്യന്‍ എന്നിവരോടൊപ്പം
No comments:
Post a Comment